September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

1 min read

മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടുവള്ളി പഞ്ചായത്തിൽ നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന് ശിലയിട്ടു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ശിലാസ്ഥാപനം നടത്തി. ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ...

പെരുവാരം ക്ഷേത്രോത്സവത്തിന്റെ അഞ്ചാം നാൾ കോട്ടുവള്ളി കോന്നൻകുളങ്ങര ക്ഷേത്രത്തിലെത്തിയ ദേശനാഥന് ഭക്തിനിർഭരമായ എതിരേൽപ്പ്‌ നൽകി. ഇതോടൊപ്പം കുഴികുത്തി കഞ്ഞി വിതരണവും നടന്നു. കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു പറവൂർ...

തൃക്കാക്കരയിൽ ഉമാ തോമസ് വിജയിച്ചതിന് ആലങ്ങാട് മണ്ഡലം കോൺഗ്രസ് ഐ കമ്മറ്റിയുടെ നേതൃത്വത്തിൽ നീറിക്കോട് പീടികപടിയിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്നു നടന്ന പൊതുസമ്മേളനവും, മധുരപലഹാര വിതരണവും നടന്നു....

1 min read

പറവൂരിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന എം.എൻ ചന്ദ്രന്റെ 9-ാം ചരമവാർഷികം കരുമാല്ലൂരിൽ നടന്നു. അനുസ്മരണ സമ്മേളനം കൈപ്പെട്ടി ക്ഷേത്രം സെക്രട്ടറി കെ.ബി സജീവ് ഉദ്ഘാടനം...

കോട്ടുവള്ളി കല്ലൂർ ഫാമിലി ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും ഫാ. ഫ്രാൻസിസ് റാഫേൽ കൈതത്തറ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിൻസി തോമസ്, പഞ്ചായത്തംഗം പ്രഷീല...

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിക്കുന്ന കീഴനിക്കാവ് ക്ഷേത്രത്തിലെ ജീവനക്കാരിയായ ശ്രീമതി പദ്മിനിക്ക് തിരുവാല്ലൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു

1 min read

അതിജീവന ഘട്ടം പിന്നിട്ടു…കോവിഡാനന്തര സ്കൂൾ പ്രവേശനോത്സവം ഇന്ന് (01/06/2022) പുതിയ ഉടുപ്പും.. പുതിയ പുസ്തകങ്ങളും.. പുത്തൻ പ്രതീക്ഷകളുമായി…അറിവിന്റെ ചിറകിലേറി നിറവിന്റെ, നന്മയുടെ കതിരുകളാവാൻ വീണ്ടും അക്ഷര മുറ്റത്തേക്ക്…...

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലങ്ങാട് കോട്ടപ്പുറം യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റണി മാഞ്ഞുരാൻ...

1 min read

കൊങ്ങോർപ്പിള്ളി, മാടമ്പി ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തി വരുന്ന പ്രതിഷേധങ്ങൾക്ക് ഒരാശ്വാസമെന്നോണം കൊങ്ങോർപ്പിള്ളിയിൽ തുടങ്ങി എടക്കാത്തോടിൽ അവസാനിക്കുന്ന തോടിന്റെ ശുചീകരണം...

മേയാൻ വിട്ട പശുവിനെ ഉപദ്രവിച്ച ശേഷം വാൽ മുറിച്ചു മാറ്റി. ആലങ്ങാട് കരിങ്ങാംതുരുത്ത് കോട്ടയ്ക്കപറമ്പിൽ കുളങ്ങരവട്ടം കെ.എം.ഹനീഫ വളർത്തുന്ന പശുവിന്റെ വാലാണു സാമൂഹിക വിരുദ്ധർ കഴിഞ്ഞദിവസം അറുത്തു...