June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Obituary – 1 – Old

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

തായിക്കാട്ടുകര ജമാഅത്തിൽപ്പെട്ട കല്ലുങ്കൽ അമ്പലപ്പാട്ട് കുഞ്ഞുമുഹമ്മദ് ഭാര്യ ഖദീജ (കടൂത്ത) മരണപ്പെട്ടു

Advertisements

മാളികംപീടിക കോട്ടപ്പുറം പ്രദേശങ്ങളിലെ സ്ഥിര സാന്നിദ്യമായിരുന്നു. മാനസികാസ്വസ്യം ഉളളയാളായിരുന്നെകിലും പൊതുജനങ്ങൾക്ക് യാതൊരു വിധ ശല്യമുണ്ടായിരുന്നില്ലായെന്നു മാത്രമല്ല സ്ത്രീകൾക്കു ഒരു സംരക്ഷകനും കൂടിയായിരുന്നഗോപി ചേട്ടൻ , കുറെ നാളുകളായി ഇദ്ധേഹത്തെ എവിടെയും കാണാനില്ലായിരുന്നു. ഗോപി ചേട്ടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

INTUC തിരുവാലൂർ യൂണിറ്റിലെ തൊഴിലാളി ശ്രീ.ബെന്നി നിര്യാതനായി…ആദരാഞ്ജലികൾ

Advertisements

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുമാലൂർ ഗൗരിശങ്കരത്തിൽ സിബി കുമാർ (42] മരണമടഞ്ഞു . സ്വകാര്യ ഫാർമസ്യൂട്ടിക്കൽസ്ജീവനക്കാരനായ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ അജ്‌ഞാത വാഹനം ഇടിക്കുകയായിരുന്നു.ഭാര്യ-കലാമണ്ഡലം രേവതി. വി നായർ
മക്കൾ: നിരഞ്ജൻ, ദേവനന്ദ

ഒളനാട് പുളിക്കപ്പറമ്പിൽ തങ്കമണി മാധവൻ (74) നിര്യാതയായി. മക്കൾ: ഷൈജു, ലൈജു, ബൈജു, ബിജു. മരുമക്കൾ: ജിഷ, നീതു, രജ്ജുഷ, സൗമ്യ