June 25, 2022

ALANGAD NEWS

ALANGAD VARTHAKAL

Obituary

20 – ജൂൺ – 2022 – കാരുകുന്ന് ആക്കുന്നത്ത് അന്നമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ദേവസ്സി. മക്കൾ: ജോയി, വർഗീസ്, മിനി. മരുമക്കൾ: ആനിസ്, ഷെറിൻ, ജോസ്.

15 – ജൂൺ -2022 – കോട്ടപ്പുറം അടുവാത്തുരുത്ത് കാട്ടിക്കോടത്ത് സെയ്ത് (75) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: കളമശേരി കല്ലേപ്പുറം ഫാത്തിമ. മക്കൾ: സൗദ, സീമ, ഷഫീർ, ഷഫീക്ക്, മരുമ ക്കൾ: സിദ്ധിക്ക് കുഴുപ്പിളളി (മുസ്ലിം ലീഗ് ജില്ലാ വർ ക്കിങ്ങ് കമ്മിറ്റി അംഗം), ത്വാഹിർ (ബിസിനസ്) ഷെറീന, മജൂസിയ.

Advertisements

14 – ജൂൺ – 2022 – കോട്ടയ്ക്കൽ ഔസേപ്പ് ജേക്കബ് (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കരുമാലുർ തട്ടാംപടി ലില്ലി. മക്കൾ: ലിസ്, ലിജ, ലിവിൻ. മരുമക്കൾ: ടോണി, ലിന്റോ.

കൊങ്ങോർപ്പിള്ളി: പള്ളത്തുവീട്ടിൽ കുമാരന്റെ ഭാര്യ സത്യവതി (97) നിര്യാതയായി. മക്കൾ: ഗീത, ശോഭ, പരേതനായ സുരേഷ്, സുജാത, സജീവ്, സന്തോഷ്, സ്മിത. മരുമക്കൾ: പരേതനായ ജ്ഞാനമണി, പരേതനായ പരമേശ്വരൻ, നന്ദനൻ, രജനി, ബീന, ബിന്ദു, മഹേഷ്.

Advertisements

11 – Jun – 2022 – പുറക്കാട് ജോർജ് കുര്യൻ (65) അന്തരിച്ചു. സംസ്കാരം സെന്റ് മേരീസ് പള്ളിയിൽ നടന്നു . ഭാര്യ: കൂനമ്മാവ് മുല്ലൂർ മേരി. മക്കൾ: റിജോ (അസാപ്പ്, കൊച്ചി), ജോസ് (ഓസ്ട്രേലിയ). മരുമക്കൾ: താര (എച്ച്ഒ ഡി, നഴ്സിങ് കോളജ്, നിർമല മെഡിക്കൽ സെന്റർ, മൂവാറ്റുപുഴ), ദീപ (ഓസ്ട്രേലിയ).