
തിരുവാലൂർ Naibin Joy വരച്ച ആലങ്ങാട് കുന്നേൽ അത്ഭുതദിവ്യ ഉണ്ണീശോയുടെ തിരുസ്വരൂപത്തിന്റെ ഛായാചിത്രം . അഭിനന്ദനങ്ങൾ

ആലുവ,തിരുവാലൂർ മഹാദേവൻ്റ നടയിൽ പുതുപ്പള്ളി കേശവൻ


കോവിഡ് കാലത്തെ അത്യാധ്വാനത്തിന്റെ ഫലം . തിരുവാലൂർ ജ്ഞാനസാഗരം വായനശാലയുടെ ആഭിമുഖ്യത്തിൽ , വായനശാലാ പ്രവർത്തന പരിധിയിൽ SSLC (സ്റ്റേറ്റ് സിലബസ്) പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിക്കുന്നു.

തിരുവാലൂർ ജ്ഞാനസാഗരം വായനശാലയുടെ വകയായി
തിരുവാലൂർ ഗവ.LPSലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയ അരി
താലൂക്ക് ലൈബ്രറി കൗൺസിൽ
ജോ. സെക്രട്ടറി ശ്രീ.വി.ജി.ജോഷി
റവന്യു ഉദ്യോഗസ്ഥർക്ക് കൈമാറുന്നു


പാനായിക്കുളം അൽ ഹുദാ സ്കൂളിൽ വച്ച് നടന്ന ബാറ്റ് മെന്റ് ടൂർണ്ണമെന്റിൽ വിജയിച്ച നൗഷാദ് അനസ് രണ്ടുപേർക്കും വിജയാശംസകൾ

പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് തണൽ പാനായിക്കുളം വളണ്ടിയർമാർ സ്പെഷ്യൽ ഹോം കെയർ സംഘടിപ്പിച്ചു. Special guest ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. മനാഫ് P. M.