June 25, 2022

ALANGAD NEWS

ALANGAD VARTHAKAL

Gallery – 03

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി IRW, തണൽ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പാനായിക്കുളം അൽ ഹുദ സ്കൂളിൽ അണു നശീകരണം നടത്തി.

ചേന്ദമംഗലം വലിയ പഴംപള്ളി തുരുത്തിൽ ദാക്ഷായണി അമ്മ ഇടിഞ്ഞു പൊളിഞ്ഞ അവരുടെ വീട്ടിൽ തനിച്ചായിരുന്നു താമസം . ശ്രീ സായീ ഭഗവാന്റെ ജന്മദിനം പ്രമാണിച്ച് പള്ളുരുത്തി സമിതിയുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാക്ഷായണിയമ്മയ്ക്ക് കൈമാറി .

Advertisements

തിരുമുപ്പം മഹാദേവന്റെ തിടമ്പേറ്റി പോളക്കുളത്ത് വിഷ്ണുനാരായണൻ

നീറിക്കോട് സഹകരണ ബാങ്ക് എ.ടി.എം കാർഡ്, പച്ചക്കറി തൈ വിതരണവും നമ്മുടെ മന്ത്രി ശ്രീ രാജീവ് നിർവഹിക്കുന്നു

Advertisements

തിരുമുപ്പം കപ്പേളയിൽ നേർച്ച സദ്യക്ക് ഉള്ള ഒരുക്കങ്ങൾ

കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കോട്ടുവള്ളി യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

മാഞ്ഞാലി ആറുകണ്ടം റോഡിൽ നിർമാണത്തിനിടെ തകർന്ന കാനയുടെ ഭിത്തി