June 25, 2022

ALANGAD NEWS

ALANGAD VARTHAKAL

Gallery – 02

DYFI മാളികംപീടിക യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർഥികൾക്ക് നോട്ടു ബുക്കുകൾ വിതരണം ചെയ്യുന്നതിന് വേണ്ടി പഴയ news പേപ്പറുകൾ വീടുകളിൽ നിന്നും ശേഖരിച്ചു

മാളികംപീടിക ഓട്ടോ സ്റ്റാൻഡ് ക്ലീൻ ചെയ്യുന്നു

Advertisements

നീറിക്കോട് സൊസൈറ്റിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തനാട് -മാളികംപീടിക ഏരിയയിൽ
പി എ അലി , ശിവൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് വിതരണം

വിമൻ ഇൻഡ്യാ മൂവ്മെന്റ് എറണാകുളം ജില്ല. കളമശ്ശേരി മണ്ഡലം മാളികംപീടിക ബ്രാഞ്ച് രൂപികരിച്ചു.എസ്ഡിപിഐ ജില്ല കമ്മിറ്റി അംഗം ഷീബ സഗീർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് : ഷഫീന ശിഹാബ്

Advertisements

ഇന്ധനവില വർദ്ധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാളികംപീടിക പെട്രോൾ പമ്പിൽ DYFI വെളിയത്തുനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി, മേഖലാ സെക്രട്ടറി സ .വസിം അക്രം സംസാരിച്ചു മേഖല കമ്മിറ്റി അംഗങ്ങളായ സ .മുഹമ്മദ് ഹംദാൻ,സ .നിതിൻ ശിവൻ, സ.കെ.എസ്. ഷഹ്‌ന സ. റിയാസ് മറ്റ് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

ആലങ്ങാട് കോട്ടപ്പുറം നിവാസികളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു . PKN. വെജ്റ്റബിൾ മാർക്കറ്റ് .9526328984 ഹോൾസെയിൽ & റീട്ടയിൽ . മിതമായ വിലയിൽ ഫ്രഷ് പച്ചക്കറികൾ നിങ്ങൾക്ക് ലഭിക്കുന്നു.