June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Gallery – 01 – old

കൊടുവഴങ്ങ മൈലാപ്പുറം M.K ചന്ദ്രന്റെ ജൈവ പച്ചക്കറി വിളവെടുപ്പ് ഉൽഘാടനം ചെയ്യുന്നു.

കൊടുവഴങ്ങ തച്ചേത്ത്‌കാട്ടിൽ ശ്രീ ദുർഗ്ഗ ഭദ്രകാളി പണിക്കരച്ഛൻ ക്ഷേത്രം

Advertisements

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി രാജ്യത്തിന്റെ 73-ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി. ലൈബ്രറി പ്രസിഡന്റ് ശ്രീ.വി.ജി. ജോഷി പതാക ഉയർത്തി.

തിരുവാല്ലൂർ മഹാദേവക്ഷേത്രം വട്ട ശ്രീകോവിലിന്റെ മനോഹര ഫോട്ടോ

Advertisements

Photo Courtesy : Sarath K S

ശബരിമല ആലങ്ങാട് യോഗത്തിന്റെ മൂലക്ഷേത്രമായ വാഴപ്പനാലിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇടവമാസ പൂജയോട് അനുബന്ധിച്ച് കീഴില്ലം ഗോപാലകൃഷ്ണമാരാരും സംഘവും നടത്തുന്ന കളമെഴുത്തും പാട്ടും . സ്വാമി ശരണം

എല്ലാവിധ പ്ലാസ്റ്റിക്ക് ഐറ്റംസ് ഉള്ള ഒരു സ്ഥാപനം മാളികംപീടിക പെട്രോൾ പാമ്പിനു എതിർ വശം വന്നിരിക്കുന്നു