June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

NEW PHOTOS

17 – Jun – 2022 – ആലുവ യുസി കോളജ് പ്രിൻസിപ്പലായി ഡോ. എം.ഐ. പുന്നൂസ് ചുമതലയേറ്റു. ശതാബ്ദി ആഘോഷ വേളയിൽ കോളേജിനെ നയിക്കാനുള്ള ചരിത്ര നിയോഗം നിക്ഷിപ്തമായിരിക്കുന്നത് അർഹമായ കൈകളിൽ എന്നത് അഭിമാനകരം. ജനകീയനായ പ്രിൻസിപ്പലായി പുന്നൂസ് സാർ ശോഭിക്കും.പ്രിയപ്പെട്ട പുന്നൂസ് സാറിനു ഹൃദയം നിറഞ്ഞ ആശംസകൾ.