June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Marriages

  • 14 – Jun – 2022 – ആലങ്ങാട് തിരുവാലൂർ വടക്കേടത്തു വീട്ടിൽ വി.പി.ഉണ്ണികൃഷ്ണന്റെയും സീനയുടെയും മകൾ അഞ്ജനയും മുപ്പത്തടം പാറക്കാട്ട് വീട്ടിൽ ടി.ആർ.രാമചന്ദ്രന്റെയും ഉഷയുടെയും മകൻ അഖിലും വിവാഹിതരായി . ആലങ്ങാട് വാർത്തകളുടെ ആശംസകൾ .. സർവ്വവിധമംഗളങ്ങളും നേരുന്നു …!!!
  • 14 – Jun – 2022 – – ആലങ്ങാട് കോട്ടപ്പുറം കഴമത്തിൽ വീട്ടിൽ കെ.എസ്.സജീവ് കുമാറിന്റെയും ശ്രീദേവിയുടെയും മകൾ കീർത്തനയും കരിമുകൾ നീതു നിവാസിൽ വിജയന്റെയും ശ്യാമളയുടെയും മകൻ നിഥിനും വിവാഹിതരായി . സർവ്വവിധമംഗളങ്ങളും നേരുന്നു. ആലങ്ങാട് വാർത്തകളുടെ ആശംസകൾ