September 27, 2022

ALANGAD NEWS

ALANGAD VARTHAKAL

History

പഴയകാലത്ത് “ആലം” തേടി എത്തിയവരുടെ ദേശം, അരചൻമാരും കളരി ഗുരുക്കൻമാരും നിറഞ്ഞുനിന്ന ഇടം. പച്ചപ്പരവതാനി പോലെ നെൽവയലുകളും, കരിമ്പും, നേന്ത്രവാഴകളും, പച്ചക്കറികളും ഹരിതാഭമാക്കിയ നാട്, യശസ്വികളായ മഹാ ജന്മങ്ങൾക്ക് ജീവിച്ചുമറയാൻ ഇടം കിട്ടിയ മണ്ണ് . ആമാതിരി നന്മ മരങ്ങൾ വീണ്ടും വീണ്ടും ജനിക്കപ്പെട്ട ഭൂമിക. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഗ്രാമം. വിശുദ്ധമായ “എന്റെ ആലങ്ങാട് ഗ്രാമം”.