September 27, 2022

ALANGAD NEWS

ALANGAD VARTHAKAL

Disclaimer

ഞങ്ങൾക്ക് സ്വന്തമായി ഒരു ബ്യുറോ സർവീസ് ഇല്ലാത്ത കൊണ്ട് ഞങ്ങളുടെ വെബ് ഡൊമൈനിൽ കൊടുക്കുന്ന വാർത്തകൾ ഞങ്ങൾക്ക് അയച്ചു കിട്ടുന്നതോ മറ്റു ഇന്റർനെറ്റ് സേവനങ്ങളിൽ നിന്ന് കടം എടുക്കുന്നവയോ പത്രത്തിൽ കാണുന്നവയോ ആണ് . കടം എടുക്കുന്ന വാർത്തകളുടെ ഉറവിടം വ്യക്തമായി അതാതിന്റെ താഴെ എഴുതി ചേർത്തിട്ടുണ്ട് . ഓരോ വാർത്തകളും അത് എഴുതി ഉണ്ടാക്കി ആൾ തന്നെ ആണ് അതിന്റെ യഥാർത്ഥ ഉടമസ്ഥൻ . അയാൾ നീക്കം ചെയ്യാൻ പറഞ്ഞാൽ നീക്കം ചെയ്യുന്നതായിരിക്കും . എല്ലാ പത്ര , മാസികകളിൽ നിന്നും ഫേസ്ബുക്ക് അല്ലെങ്കിൽ നേരിട്ട് കിട്ടുന്ന ആലങ്ങാടിനെ കുറിച്ചുള്ള വാർത്തകൾ മാത്രം ആണ് ഈ ഓൺലൈൻ സംവിധാനത്തിന്റെ വാർത്താ ഉറവിടം . ആലങ്ങാടിന്റെ സ്വന്തമായ ബഹുമാനപ്പെട്ട മന്ത്രി ശ്രീ പി രാജീവിന്റെ ഒഫിഷ്യൽ പേജിൽ നിന്നുള്ള വാർത്തകളും ഞങ്ങൾ പൊതു ജനങ്ങൾക്കായി വിതരണം ചെയ്യുന്നുണ്ട് . യാതൊരു പ്രതിഫലേച്ഛ കൂടാതെ നടത്തുന്ന ഈ സംവിധാനത്തിന് ചിലവുകൾ എന്റെ സ്വന്തം പോക്കെറ്റിൽ നിന്നും മാത്രം ആണ് എടുക്കുന്നത് .ആലങ്ങാട് നടക്കുന്ന വാർത്തകൾ ചൂടോടെ വിദേശങ്ങളിൽ താമസിക്കുന്ന ആലങ്ങാടന്മാരിൽ എത്തിക്കുക എന്നൊരു സദുദ്ദേശ്യം മാത്രമേ ഈ സേവനത്തിനു പിന്നിൽ ഉള്ളു . ഈ പബ്ലിക് ഡൊമൈനിൽ ചേർത്തിട്ടുള്ള വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​ , ആലങ്ങാട് വാർത്തയുടേത് അല്ല . എങ്കിലും ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നതും ഞങ്ങളോട് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതുമായ പ്രതികരണങ്ങൾ പരിമിതികൾക്കുള്ളിൽ നിന്നും കൊണ്ട് നീക്കം ചെയ്യാറുണ്ട് .വായനക്കാർ പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക .

 Alangad online is not an official Website of any Newspaper. This is a collection of daily events list sorted by alandad area only . 


 "Alangad-online" may sounds you like electronic version of a newspaper; but it is a collection of informations (online newspapers) published in malayalam all across Kerala on daily basis. We named it so as a tribute to our village Alangad . Our goal is to provide online informations of all the newspapers published across Kerala to the readers in the comfort of accessing all in one place about our village . Alangad . 

All the logos, thumbnails, publication titles and all copyrighted materials and trademarks from other websites listed within this site are property of the respective website owners and alangad.online has no control over the contents of the listed websites. We are just a portal to link these websites to ease the user’s access all in one place and claims no association or partnership with any of the listed websites.

Advertisements