September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

Month: May 2022

1 min read

കരുമാലൂരിലെ സാധാരണ ജനങ്ങളുടെ ആശ്രയമാണ് കരുമാലൂര്‍ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യരംഗത്തെ പുത്തന്‍ ഉണര്‍വിനായി നടപ്പിലാക്കിയ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് കരുമാലൂര്‍ പി എച്ച് സി...

കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം യു.സി. കോളേജ് കവലയിൽ പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു അബ്ദുൾകരീം...

1 min read

പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നോർത്ത് പറവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വൈപ്പിൻ, മുനമ്പം ഭാഗത്തെ സ്കൂൾ, കോളേജ് വാഹനങ്ങളിലെ ഡ്രൈവർമാർ, അറ്റന്റർമാർ,...

മൈത്രി റെസിഡന്‍റ്​സ്​ അസോസിയേഷൻ 15ാമത് വാർഷികം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ ജോണി പൈനാടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. മനാഫ്,...

കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെത്തി ആക്രമണം നടത്തിയ ആളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധസമരം നടത്തി. ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ മരുന്നിനായി എത്തിയ ആൾ ജീവനക്കാരെ അസഭ്യംപറയുകയും ആശുപത്രി സാമഗ്രികൾ തല്ലിപ്പൊളിക്കുകയുംചെയ്തത്....

കോട്ടപ്പുറം വലിയപറമ്പില് കൃഷ്ണന്കുട്ടിയുടെയും സീതയുടെയും മകനായ വിഷ്ണുവിന്റെ ജീവിതം മൂന്നുവര്ഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ്മാറിമറിഞ്ഞത്. ഗുരുതരമായ പരുക്കുകളില്നിന്ന് ഏറെ ചികിത്സകള്ക്കുശേഷം പുനർജീവിതം ലഭിച്ചു എങ്കിലും വിഷ്ണുവിന്റെ കാലുകള്ക്കു ശേഷിയില്ലാതായി....

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പച്ചക്കറി കൃഷിയുടെ നടീൽ പാനായിക്കുളത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്&ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്എം ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ പി...

1 min read

വേനൽ ചൂടിന് നാടൻ പ്രതിരോധം, കുടിക്കാം പൊട്ടുവെള്ളരി ജ്യൂസ് . വേനൽച്ചൂടിൽ പൊട്ടുവെള്ളരിയെ ജനകീയമാക്കാൻ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പദ്ധതി. പൊട്ടുവെള്ളരിയുടെ ഗുണമേന്മയെക്കുറിച്ച് ബോധവത്കരണം നടത്തുന്നത് ഉൾപ്പെടെയുള്ള...

1 min read

കോട്ടുവള്ളി പഞ്ചായത്തിൽ അമ്മയും മകനും ഉൾപ്പെടെ അഞ്ച‌ു പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിച്ച തെരുവുനായക്കു പേ ബാധയുണ്ടെന്നു സംശയം. കടിയേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി....