September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

Month: May 2022

1 min read

നീറിക്കോട് നിന്ന് സഖാവ് പി. കെ മനോജ്‌ന് സമർപ്പണം ആയി ഒരു ചെറു ചിത്രം "റെഡ് - നല്ല കട്ട ചുവപ്പ് " പുറത്തിറക്കിയിരിക്കുന്നു, നീറിക്കോഡ് നിവാസികളെ...

നീറിക്കോട് മഹാദേവ ക്ഷേത്രോത്സവത്തിനും അഷ്ടബന്ധ നവീകരണ കലശത്തിനും തുടക്കമായി. ജൂൺ 9 നു വൈകിട്ടു 7.30നു കൊടിയേറും. 10നു രാവിലെ 6നു ഗണപതിഹോമം, 7.30ന് എതൃത്തു പൂജ,...

1 min read

1949 ജനുവരി 6-ന് എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ചൂർണ്ണിക്കരയിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മൂന്നു മക്കളില്‍ ഇളയവനായി ജനിച്ച (1949 - 2002) വർഗ്ഗീസ് ആലുവയിൽ...

ഞാൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ തന്നെ സുമുഖനും സുന്ദരമായ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി . വീട്ടുകാർ ഇതറിഞ്ഞ് പലവട്ടം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പെൺകുട്ടികളെ വഴിതെറ്റിക്കാൻ പലയിടങ്ങളിലും പൂവാലന്മാർ പതിയിരിപ്പുണ്ടാവാം.അവരുടെ...

അണലിയും മൂർഖനും; ചിറയം നിവാസികളുടെ ഉറക്കം കെടുത്തി വിഷപ്പാമ്പുകൾ . ചിറയം മേഖലയിൽ വിഷ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശവാസികൾ ആശങ്കയിൽ. ചിറയം സൂപ്പർ മാർക്കറ്റിന്റെ പിന്നിലായി...

നാടിനഭിമാനമായി ഡൈസൻ ജോസഫിന് അംഗീകാരം:."ചേട്ടാ ചേട്ടന് അറിയുന്ന ആരുടെ എങ്കിലും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോ" … തനിക്ക് ചിറയം പള്ളിയുടെ പരിസരത്ത് നിന്ന് ഒരു സ്വർണ്ണ പാദസരം കിട്ടിയിട്ടുണ്ട്...

1 min read

ചായങ്ങൾ ചാലിച്ച് ചിത്രംവരയ്‌ക്കുന്നതാണ് കലയുമായുള്ള പ്രാഥമിക പരിചയം. എങ്കിലും കഥാനായകൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ആണെന്ന് വന്നപ്പോൾ ചലിക്കുംക്യാമറ ഏന്താൻതന്നെ തീരുമാനിച്ചു ഗിരീശൻ ഭട്ടതിരിപ്പാട്. ഈയിടെ നവതി...

1 min read

കൊങ്ങോർപ്പിളളിയെ തെയ്യത്തിങ്ങ എന്ന് മാത്രമാണ് പണ്ട് പറഞ്ഞിരുന്നത്. തെയ്യത്തിങ്ങ എന്നാൽ ജംഗ്ഷനിലെ പഴയ കെട്ടിടവും അതിലെ മൂലന്റെ മില്ലും, ഇന്നും സ്ഥാനചലനം വന്നിട്ടില്ലാത്ത കപ്പലണ്ടി കച്ചവടക്കാരന്റെ ഉന്തുവണ്ടിയും...

കൊങ്ങോർപ്പിളളി മഹാത്മാ റെസിഡന്റ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ നടന്നു. മേഖലാ പ്രസിഡന്റ് പി.എസ്.സുബൈർ ഖാൻ ഉദ്ഘാടനം ചെയ്തു. സാജു കോയിത്തറ,ബെന്നി പനേരി, ഷാജൻ തേങ്ങാപുരയ്ക്കൽ, ശശി കാളിശേരി, ജോൺ...

ചുമർചിത്ര ശൈലി ഇഴുകിചേർന്ന വരകൾ,പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം ഇഴചേരുന്ന ചിത്രങ്ങൾ,ഓയിൽ അക്രിലിങ്ക് കളറുകൾ ഉപയോഗിച്ച് ആധുനിക മോഡേൺ ആർട്ടിന്റെ മേമ്പൊടിയോടെയുളള മ്യൂറൽ ചിത്രങ്ങളുടെ വർണ വിസ്മയം...