ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ 7-ാം വാർഡ് ഗ്രാമസഭാ യോഗം 2022 ജൂൺ 19 ഞായർ പകൽ 2.00 മണിക്ക് ഹിദായത്തുൾ സിബിയൻ മദസ ഹാൾ, മാളികംപീടിക വച്ച്...
പഞ്ചായത്ത് ഓഫീസ്
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടത്തിയ ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.ഏറ്റവും പുതിയ സാങ്കേതിക...
പ്രഖ്യാപിച്ചിട്ട് എട്ട് മാസം പിന്നിട്ടിട്ടും ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി ആയില്ല . ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് , പോലീസ് , കരുമാലൂർ - ആലങ്ങാട് പഞ്ചായത്തുകൾ,...
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചൂർണിക്കര, കീഴ്മാട്, കരുമല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കിയ വിവിധ പ്രദേശങ്ങൾ ജില്ലാ...
ആലങ്ങാട് പഞ്ചായത്തിലെയും കരുമാല്ലൂർ പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, വരാപ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമായാണ് ശുചീകരണം നടക്കുന്നത് . തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ...
ആലങ്ങാട് പഞ്ചായത്തിൽ ജൽജീവൻ പദ്ധതി പുനരാരംഭിക്കാത്തതിൽ ബി.ജെ.പി.യുടെ പ്രതിഷേധം. ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തോഫീസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയിട്ടുള്ള റോഡ് നിർമാണത്തിൽ അഴിമതി...
ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെ എല്ലാ തോടുകളിലും പണികൾ പുരോഗമിക്കുന്നു . മാലിന്യം നിറഞ്ഞതുമൂലം വർഷങ്ങളായി...
എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ആലങ്ങാട് പഞ്ചായത്തിലെ തെരഞ്ഞെടുത്ത പത്ത് വാർഡുകളിൽ എമർജൻസി കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച്...
ആലങ്ങാട് മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. അഞ്ച് വർഷമായി തദ്ദേശീയമായി മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് പഞ്ചായത്തുകളെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്...
എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആലങ്ങാട്. ചരിത്രപരമായി പലയിടത്തും പരാമർശിച്ചിട്ടുള്ള ഒരു നാമമാണ് ആലങ്ങാട് . എറണാകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴെ വരുന്നതാണ് ആലങ്ങാട് എന്ന ഗ്രാമം....