കരുമാലൂരും ആലങ്ങാടും പെട്രോൾ പമ്പുകൾ കുത്തിത്തുറന്ന് 30,000 രൂപയും മൊബൈൽ ഫോണും കവർന്നു. മാഞ്ഞാലിയിലെയും ആലങ്ങാട് കോട്ടപ്പുറത്തെയും പമ്പുകളിലാണു മോഷണം നടന്നത്. രണ്ടു പമ്പുകളിലും ഇന്നലെ പുർച്ചെയായിരുന്നു...
കോട്ടപ്പുറം
ആലങ്ങാട് കോട്ടപ്പുറം ശ്രീകൃഷ്ണപുരം അമ്പലത്തിന് സമീപം കനത്ത മഴയെ തുടർന്ന് 20 അടിയോളം പൊക്കത്തിലുള്ള കുന്നിടിഞ്ഞുവീണ് വീടിന്റെ മതിൽ തകർന്നു. ശക്തമായ - മഴയിൽ ഇന്നലെ പുലർച്ചെയായിരുന്നു...
അപകടങ്ങൾക്ക് സ്ഥിരം വേദി ആയ പറവൂർ കോട്ടപ്പുറം ആലുവ റോഡിൽ ഇന്നലെ നടന്ന ഈ അപകടം ഏറ്റവും ഒടിവിലത്തെ ആണ് എന്നൊന്നും ധരിച്ചു കളയരുതേ . ചെറിയ...
ആലങ്ങാട് പഞ്ചായത്തിലെ കോട്ടപ്പുറം കവലയിൽ നിന്നും ആലങ്ങാട് ബ്ലോക്കിലേക്ക് പോകുന്ന റോഡിന്റെ ഒരുവശം ഇടിഞ്ഞ നിലയിൽ . നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ റോഡിന്റെ ഒരു വശം ഇടിഞ്ഞു....
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലങ്ങാട് കോട്ടപ്പുറം യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റണി മാഞ്ഞുരാൻ...
വാഹനപരിശോധന: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുണ്ടായ വേറിട്ട അനുഭവം വാഹനപരിശോധനക്കിടെ ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് വേറിട്ട അനുഭവമാണ് . ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ എഞ്ചിനീയറിംഗ്...
ശ്രീ ജയചന്ദ്രൻ എഴുതിയ " ഒരു ആലങ്ങാടൻ ചരിതം' എന്ന ചരിത്രാന്വേഷണ പുസ്തകം പുറത്തിറങ്ങി . ജനുവരി 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടപ്പുറം കെ.ഇ.എം...
സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേൾഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആലങ്ങാട് പഞ്ചായത്തിന്റെയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ.സി.ഡി.എസ്സിന്റയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു....
കോട്ടപ്പുറം വലിയപറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെയും സീതയുടെയും മകനായ വിഷ്ണുവിന്റെ ജീവിതം മൂന്നുവര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ്മാറിമറിഞ്ഞത്. ഗുരുതരമായ പരുക്കുകളില്‍നിന്ന് ഏറെ ചികിത്സകള്‍ക്കുശേഷം പുനർജീവിതം ലഭിച്ചു എങ്കിലും വിഷ്ണുവിന്റെ കാലുകള്‍ക്കു ശേഷിയില്ലാതായി....
ആലങ്ങാട്: ആലുവ-പറവൂർ റൂട്ടിൽ മാളികംപീടികയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ സി.പി.എമ്മും പൊലീസും ഒത്തുകളിക്കുകയാെണന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ...