കരാറുകാരൻ മാറി നിർമ്മാണം നടത്തിയ ആലങ്ങാട്ടെ കാവുങ്കപ്പറമ്പ് റോഡിന് ആറ് മാസം ആയുസ്,അപാകതയെന്ന് ആക്ഷേപം . ആറുമാസം മുൻപ് ടൈൽ വിരിച്ച ഇരവിപുരം കാവുങ്കപ്പറമ്പ് റോഡിലെ ആലങ്ങാട്...
ഇരവിപുരം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആലങ്ങാട്. ചരിത്രപരമായി പലയിടത്തും പരാമർശിച്ചിട്ടുള്ള ഒരു നാമമാണ് ആലങ്ങാട് . എറണാകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴെ വരുന്നതാണ് ആലങ്ങാട് എന്ന ഗ്രാമം....