ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെ എല്ലാ തോടുകളിലും പണികൾ പുരോഗമിക്കുന്നു . മാലിന്യം നിറഞ്ഞതുമൂലം വർഷങ്ങളായി...
ആലങ്ങാട്
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയിൽ മികച്ച വിളവ്. ആലങ്ങാട് കൃഷിഭവൻ ആത്മ സീഡ് മണി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും...
ആലങ്ങാട് ഇസ്റ്റ് ഏരിയാ കമ്മറ്റി 70 ബൂത്ത് സമ്മേളനവും പണ്ഡിറ്റ് ദീനദയാൽജി അനുസ്മരണവും സമർപ്പണ നിധിയും,സ്വ.രഞ്ജിത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും നടന്നു …ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ...
സഖാവ് പി.കെ ബഷീർ വിട്ടു പിരിഞ്ഞിട്ട് വർഷം ഒന്ന് കഴിയ്യുന്നു . CPI(M) മാളികംപീടിക ബ്രാഞ്ച് സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ യൂണീറ്റ് സെക്രട്ടറി, ആലങ്ങാട് സഹകരണ...
കേരള സംസ്ഥാന സാംസ്കാരിക വകുപ്പും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ആലങ്ങാട് ബ്ലോക്ക് ക്ലസ്റ്റർതല ഉദ്ഘാടനം...
ഫ്രറ്റേണിറ്റി മൂവ്മെന്റ് വെളിയത്തുനാട് യൂനിറ്റിന്റ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി.അടുവാതുരുത്ത് ദാറുസലാം ട്രസ്റ്റില്‍ വച്ചു...
പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നോർത്ത് പറവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വൈപ്പിൻ, മുനമ്പം ഭാഗത്തെ സ്കൂൾ, കോളേജ് വാഹനങ്ങളിലെ ഡ്രൈവർമാർ, അറ്റന്റർമാർ,...
മൈത്രി റെസിഡന്റ്സ് അസോസിയേഷൻ 15ാമത് വാർഷികം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോണി പൈനാടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്,...
വേനൽ ചൂടിന് നാടൻ പ്രതിരോധം, കുടിക്കാം പൊട്ടുവെള്ളരി ജ്യൂസ് . വേനൽച്ചൂടിൽ പൊട്ടുവെള്ളരിയെ ജനകീയമാക്കാൻ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പദ്ധതി. പൊട്ടുവെള്ളരിയുടെ ഗുണമേന്മയെക്കുറിച്ച് ബോധവത്കരണം നടത്തുന്നത് ഉൾപ്പെടെയുള്ള...
ആലങ്ങാടിനെ തഴുകി ഒഴുകുന്ന പെരിയാർ . ഈ പുഴ പുരാതന കാലം മുതൽ കുറച്ചൊന്നുമല്ല ഇവിടത്തെ ജനതയുടെ ജീവിത ശൈലി രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ചിട്ടുള്ളത് . മനുഷ്യരെ...