September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ഈനാട്‌ – Malayalam Short Film

1 min read

മുപ്പത്തടം സ്വദേശി ഷമീർ മുതിരക്കാല കഥയെഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു . നല്ല ഒരു സബ്ജെക്ട് . നമ്മുടെ നാടിന്റെ ചിത്രം ചെറിയ രീതിയിലെങ്കിലും അവതരിപ്പിക്കാൻ ശ്രമിച്ചതിന് അഭിനന്ദനങ്ങൾ. Making നന്നായിട്ടുണ്ട്. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട് . അമ്മയുടെ അഭിനയം സൂപ്പർ . കടുങ്ങല്ലൂർ പ്രദേശത്തെ നിരവധി കലാകാരന്മാരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത് ഫുൾ വീഡിയോ കാണുക ഇവരെ പ്രോത്സാഹിപ്പിക്കുക . Full ടീമിന് വിജയാശംസകൾ.

https://www.youtube.com/watch?v=3YGtY2q1xEc

Advertisements