September 20, 2022

ALANGAD NEWS

ALANGAD VARTHAKAL

സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

1 min read

സ്കൂളുകൾ അടുത്തയാഴ്ച്ച തുറക്കും;പഠനോപകരണങ്ങൾക്ക് വില കൂടി . കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ സ്കൂൾ മാർക്കറ്റ് 2022 മെയ്‌ മാസം 18 ന് ആരംഭിക്കുന്നു. ഇവിടെ സാധനങ്ങൾക്ക് വില കുറവുണ്ട് . രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകീട്ട് 3 മണി മുതൽ 7 മണി വരെയും പ്രവർത്തിക്കുന്നതാണ്.