September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

കുന്നേൽ പള്ളി -കൊടുവഴങ്ങ റോഡ് തകർന്നു

1 min read

കുന്നേൽ പള്ളി – കൊടുവഴങ്ങ റോഡ് തകർന്ന് സഞ്ചാരയോഗ്യ മല്ലാതായിരിക്കുന്നു . കമ്പിയില്ലാതെ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത കരാറുകാരനെതിരെ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി പ്രക്ഷോഭത്തിലേക്ക് … റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് നാട്ടുകാർ