June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

സിപിഐ കളമശേരി മണ്ഡലം സമ്മേളനത്തിനു തുടക്കം

1 min read

സിപിഐ കളമശേരി മണ്ഡലം സമ്മേളനത്തിനു തുടക്കം. നീറിക്കോട് നടന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെകട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം.ടി.നിക്സൺ, ജില്ലാ സെകട്ടേറിയറ്റംഗങ്ങളായ ഇ.കെ.ശിവൻ, കെ.കെ.സുബ്രഹ്മണ്യൻ, നവകുമാരൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി എസ്. സി.ശ്രീകുമാരി, പി.കെ.സുരേഷ്, കെ.വി.രവീന്ദ്രൻ, എം റ്റി നിക്സൺ, വി.എ.ഷബീർ, സി.ജി. വേണു, കെ.പി.കരീം, എം.ആർ. രാധാകൃഷ്ണൻ, പി.എം. നിസാമുദ്ദീൻ, എസ്.രമേശൻ, ബൈജു കാവനം, എസ്.ബിജു എന്നിവർ പ്രസംഗിച്ചു.