September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ആലങ്ങാട് പഞ്ചായത്തിലെ വാർഡ് 20 ലെ കാഴ്ച്ച

1 min read

വികസനമെന്നത് കേവലം മഞ്ഞ ബോർഡുകളും കുറ്റികളും മാത്രമോ?മാലിന്യമുക്ത കേരളമെന്ന് കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി, യാതൊരു മാറ്റവുമില്ലാതെ കേവലം വാക്കുകളിൽ മാത്രം നടപ്പാക്കിവരുന്ന മാലിന്യസംസ്ക്കരണത്തിനായി എല്ലാ വർഷവും വലിയൊരു തുക സർക്കാർ ചിലവഴിക്കുന്നുണ്ട്. എന്നിട്ടും, “ഇവിടെ മാലിന്യം ഇടരുത്” എന്ന ബോർഡ് അല്ലാതെ മറ്റൊരു പുരോഗതിയുമില്ല.ഇവിടെയെല്ലാതെ പിന്നെ എവിടെ?
ചിത്രം- ആലങ്ങാട് പഞ്ചായത്തിലെ വാർഡ് 20 ലെ കാഴ്ച്ച
-സുനിൽ ജോസഫ്