June 25, 2022

ALANGAD NEWS

ALANGAD VARTHAKAL

കോട്ടുവള്ളി കല്ലൂർ ഫാമിലി ട്രസ്റ്റ് വാർഷിക പൊതുയോഗം

1 min read

കോട്ടുവള്ളി കല്ലൂർ ഫാമിലി ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും ഫാ. ഫ്രാൻസിസ് റാഫേൽ കൈതത്തറ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിൻസി തോമസ്, പഞ്ചായത്തംഗം പ്രഷീല ബെന്നി, കെ.ജെ. ഡേവിഡ്, കെ.എ. പോൾ, ടോമി സേവ്യർ, ഡോ. കെ.എ. വിൻസന്റ്, കെ.ജെ. ബേബിച്ചൻ, ജോസഫ് സേവ്യർ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി ടി.എസ്. ബിജുമോൻ, കെ.എസ്. ലിനോജ്, സി.എം. അജിത്കുമാർ, കെ.ബി. ബിനോജ്, എം.എ. ഷിബു എന്നിവരെ തിരഞ്ഞെടുത്തു – വിവരങ്ങൾ നൽകിയത് മാതൃഭൂമി .