September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കനത്ത മഴയും വെള്ളക്കെട്ടും . നാട്ടുകാർ ദുരിതത്തിൽ

1 min read

ഒരു മഴയിൽ റോഡുകളെല്ലാം തോടുകളായി മാറി ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി, മാടമ്പി, ഓളനാട്, കരിങ്ങാംതുരുത്ത് മേഖലകൾ. തോടുകളുടെയും കാനകളുടേയും ശുചീകരണം നടത്താത്തതും അശാസ്ത്രീയമായ കാനനിർമ്മാണങ്ങളും കയ്യേറ്റങ്ങളും പഞ്ചായത്തിലെ ഒരുമിക്ക സ്ഥലങ്ങളേയും വെള്ളത്തിലാഴ്ത്തുന്നു.മഴ വെളുപ്പിന് 3 മണി മുതൽ 6 മണി വരെ നീണ്ട വെറും 3 മണിക്കൂർ കൊണ്ടുള്ള കാലയളവിൽ ആണ് ഇതെല്ലാം സംഭവിക്കുന്നത് . ആളുകൾ ഭയചകിതർ ആയി സുരക്ഷാ സ്ഥാനത്തേക്ക് നീങ്ങുവാൻ തയ്യാറായി ഇരിക്കുന്നു . 2018 ലെ പ്രളയം ഓർമിപ്പിക്കുന്ന സാഹചര്യം ആണ് പ്രദേശ വാസികൾക്ക് …