September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്തു

1 min read

കേരള ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്ത കുമാരി. മീര ജോപ്പൻ.
കൊങ്ങോർപ്പിള്ളി കോയിത്തറ ജോപ്പൻ& റോസ് മേരി ദമ്പതികളുടെ മകളും കൊങ്ങോർപ്പിള്ളി സെന്റ് ജോർജ് ഇടവകാംഗവുമാണ്.
ആലങ്ങാടിന്റെ ആശംസകൾ!!!*