നീറിക്കോട്കാരുടെ ഒരു ഷോർട്ട് ഫിലിം
1 min read
ALANGAD VARTHAKAL
നീറിക്കോട് നിന്ന് സഖാവ് പി. കെ മനോജ്ന് സമർപ്പണം ആയി ഒരു ചെറു ചിത്രം “റെഡ് – നല്ല കട്ട ചുവപ്പ് ” പുറത്തിറക്കിയിരിക്കുന്നു, നീറിക്കോഡ് നിവാസികളെ ചിത്രത്തിൽ കാണാം. നല്ല സഖാവിന്റെ ഓർമ്മയ്ക്കായി ഒരു നല്ല സമർപ്പണം.
Interval Productions ന് എല്ലാവിധ ആശംസകൾ!