September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ചിത്രരചന പരിശീലന ക്യാമ്പ്

1 min read

കൊങ്ങോർപ്പിള്ളി ഐക്യ കേരള വായനശാലയിൽ വച്ച് നടന്ന ചിത്രരചന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ പറവൂർ താലൂക്ക് പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് നിർവ്വഹിച്ചു. പ്രശസ്ത ചിത്രകാരൻ ശീ :വിഷ്ണു മഹീന്ദ്രന്റെ നേത്യത്വത്തിൽ നടന്ന ക്യാമ്പിൽ വായനശാല പ്രസിഡന്റ് ജെയിൻ ജെ. മൂലൻ, സെക്രട്ടറി വിഷ്ണു K S, സാംസ്കാരിക വേദി പ്രസിഡന്റ് ജിമേഷ് P.C, സെക്രട്ടറി ബെന്നി M.A, ജില്ലാ കൗൺസിൽ മെമ്പർ അജയകുമാർ P.C എന്നിവർ സംസാരിച്ചു