September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ഉന്നത വിജയം കരസ്ഥമാക്കി

1 min read

അഖില കേരള വായനോത്സവം 2021 ന്റെ ഭാഗമായി പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക്തല മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയ കൊങ്ങോർപ്പിള്ളി ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയും കൊങ്ങോർപ്പിള്ളി ഐക്യ കേരള വായനശാല അംഗവുമായ ജോസഫ് ആൽവീസ് ഷിജിൻ . കരിങ്ങാംതുരുത്ത് മാലോത്ത് കുറുപ്പത്ത്കു ടുംബാംഗമാണ് . ആലങ്ങാട് വാർത്തയുടെ അഭിനന്ദനങ്ങൾ!!