September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

എം.ടി. ജോർജ്(90 വയസ്സ്)മുക്കത്ത്, കൂനമ്മാവ്

1 min read

*ആദരാജ്ഞലികൾ🙏🏻🌷*
*എം.ടി. ജോർജ്(90 വയസ്സ്)*
മുക്കത്ത്, കൂനമ്മാവ്

*മൃതസംസ്കാരം ഇന്ന്(18/05/2022) ബുധനാഴ്ച 04:00 PM ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ.*

*കൊങ്ങോർപ്പിള്ളി ഗവൺമെന്റ് ഹൈ സ്കൂളിലെ പ്രധാന അധ്യാപകനായി റിട്ടയർ ചെയ്തു.* കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് പള്ളിയിലെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, മതബോധന റിസോഴ്സ് ടീം അംഗം, കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഡയറക്ടേഴ്സ് അംഗം, കേരള ലത്തീൻ കത്തോലിക്കാ അസോസ്സിയേഷൻ മേഖല കൺവീനർ, സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ കമ്മിറ്റി അംഗം, കുടുംബ യൂണീറ്റ് കേന്ദ്ര സമിതി അംഗം, കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് സാധുജന സംഘം സെക്രട്ടറി, ടീച്ചേഴ്സ് ടീം എന്ന സംഘടനയിൽ കത്തോലിക്കാ അധ്യാപകരുടെ കേരള പ്രതിനിധി, എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
2015-ൽ മികച്ച കെ.സി.ബി.സി. മതാധ്യാപക അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Advertisements

ഭാര്യ: പരേതയായ സാറാമ്മ ജോർജ്ജ് പറവൂർ കുഞ്ഞിതൈയ്യ് മാണിയാറ കുടുംബാഗമാണ്.

മക്കൾ: രാജു മുക്കത്ത്, റാണി, റീജ
മരുമക്കൾ: ജെൻസ്സി, ജേക്കബ്, ജെയിസൺ

Advertisements

ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏🏻