September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

‘ഒരുവാർഡിൽ ഒരു തോട്’ പദ്ധതി

1 min read

ആലങ്ങാട് പഞ്ചായത്തിലെയും കരുമാല്ലൂർ പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, വരാപ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമായാണ് ശുചീകരണം നടക്കുന്നത് . തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ , ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യുകയും വെള്ളം ഉൾക്കൊള്ളാവുന്ന ശേഷി പരമാവധി വർധിപ്പിക്കുകയുമാണ് ചെയ്യുന്നത് .