September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

പഞ്ചായത്തിലെ ആശാവർക്കർമാരെ അഭിനന്ദിച്ചു.

1 min read

കരുമാല്ലൂർ: ഇന്ത്യയിലെ ആശാവർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചു. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ മുന്നണി പോരാളികളാണ് ഇവരെന്ന് അഭിനന്ദിക്കുകയും ചെയ്തു. കരുമാല്ലൂർ പഞ്ചായത്തിലെ ആശാവർക്കർമാരെ പഞ്ചായത്ത് വൈസ് പ്രസി.ജോർജ്ജ് മേനാച്ചേരിയും പ്രതിപക്ഷ നേതാവ് എ എം അലി , റംല ലത്തീഫ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മീറ്റി ചെയർപേഴ്സൺ എന്നിവർ അഭിനന്ദിച്ചു.