September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

പണ്ഡിറ്റ് ദീനദയാൽജി അനുസ്മരണം

1 min read

ആലങ്ങാട് ഇസ്റ്റ് ഏരിയാ കമ്മറ്റി 70 ബൂത്ത് സമ്മേളനവും പണ്ഡിറ്റ് ദീനദയാൽജി അനുസ്മരണവും സമർപ്പണ നിധിയും,സ്വ.രഞ്ജിത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും നടന്നു …ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ എൻ പി ശങ്കരൻ കുട്ടി ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ബൂത്ത് പ്രസിഡൻ്റ് ശ്രീ രവീന്ദ്രൻ അധ്യക്ഷനായിരുന്നു …..സമ്മേളനത്തിൽ ബിജെപി കരുമാലൂർ മണ്ഡലം സെക്രട്ടറി ശ്രമതി സീനാ സുഭാഷ്, ആലങ്ങാട് ഈസ്റ്റ് ഏരിയാ ജനറർ സെക്രട്ടറി ശ്രീ കെ.എസ്സ് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി വിജീ സുരേഷ്, പഞ്ചായത്ത് സമിതി അംഗം ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.