September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി

1 min read

ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാരം ലോകം മുഴുവൻ കേൾക്കുന്നത് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ,ആ അലങ്കാര വർണ്ണന ഒരു വട്ടം കേട്ടാൽ ആർക്കും തോന്നി പോകും തിരുമേനിയുടെ കണ്ണിനു മുന്നിലും നാവിൻ തുമ്പിലും ശ്രീ ഗുരുവായൂരപ്പൻ കുടി കൊള്ളുന്നു എന്ന്..ഗുരുവായൂരപ്പൻ്റെ കളഭച്ചാർത്ത് വർണ്ണന ഭക്തജനങ്ങൾ കേൾക്കുമ്പോൾ ഭഗവാനെ ഒരു നോക്കുകണ്ടു വണങ്ങുന്നതിനു സമം നമ്പുതിരി വിനയത്തിൻ്റെ ഉടമ കുടിയാണ്.
കൃഷ്ണാ ഗുരുവായൂരപ്പാ ….