September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

സഖാവ് പി.കെ ബഷീർ അനുസ്മരണ സമ്മേളനം

1 min read

സഖാവ് പി.കെ ബഷീർ വിട്ടു പിരിഞ്ഞിട്ട് വർഷം ഒന്ന് കഴിയ്‌യുന്നു . CPI(M) മാളികംപീടിക ബ്രാഞ്ച് സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ യൂണീറ്റ് സെക്രട്ടറി, ആലങ്ങാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. മാളികംപീടിക പ്രദേശത്ത് ചെറുതും വലുതുമായ ഏതൊരു വിഷയത്തിലും ഇടപെട്ട് പ്രശ്ന പരിഹാരത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു.അകാലത്തിലുള്ള സഖാവിന്റെ വേർപാട് വലിയ നഷ്ടമാണ് CPI(M) ന് ഉണ്ടാക്കിയിട്ടുള്ളത്. സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.രാവിലെ അനുസ്മരണ പ്രഭാഷണംനടത്തുകയും പതാക ഉയർത്തുകയും ചെയ്തു