September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

പുസ്തക വിതരണം ഉദ്ഘാടനം

1 min read

DYFI മാളികംപീടിക യൂണീറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് സ.സഫ്നാസ് അദ്ധ്യക്ഷത വഹിച്ചു. യൂണീറ്റ് സെക്രട്ടറി സ.അഭയ്റെജി സ്വാഗതമാശംസിച്ചു. DYFI ആലങ്ങാട് ഈസ്റ്റ് മേഖല പ്രസിഡന്റ് സ.സേതുനാഥ്, സ.അഭിലാഷ്, സ.സനൂപ് അഷറഫ്, സ.എസി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു, മാളികംപീടിക യൂണീറ്റ് കമ്മറ്റിയംഗം സ.റിനുനാസർ നന്ദി പറഞ്ഞു