September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

1 min read

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വെളിയത്തുനാട് യൂനിറ്റിന്റ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി.അടുവാതുരുത്ത് ദാറുസലാം ട്രസ്റ്റില്‍ വച്ചു നടന്ന ക്ലാസ് ആലങ്ങാട് ബ്ലോക്ക് മെമ്പര്‍ കെ എസ് ഷഹന ഉല്‍ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കളമശ്ശേരി മണ്ഡലം കമ്മിറ്റി അംഗം റമീസ് ബിന്‍ ജമാല്‍ അധ്യക്ഷധ വഹിച്ചു, കരിയര്‍ കോച്ച് നിസാമുദ്ധീന്‍ വാഫി ക്ലാസ്സ് എടുത്തു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വെളിയത്തുനാട് യൂനിറ്റ് കമ്മിറ്റി അംഗം സദ്ദാം വാലത്ത് നന്ദി പറഞ്ഞു