June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ആലങ്ങാട് കാവിൽ കാണിക്കവഞ്ചി സമർപ്പിച്ചു

1 min read
alangad-kaav-kanikka-vanchi

ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച കാണിക്കവഞ്ചി തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ വിശ്വാസികൾക്ക് സമർപ്പിച്ചു . ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ് K.K. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ സി . ആർ , പഞ്ചായത്ത് മെമ്പർ കെ .ആർ .ബിജു , ഉണ്ണികൃഷ്ണൻ പോറ്റി , കെ.കെ പത്മനാഭൻ , സബ് ഗ്രൂപ്പ് ഓഫിസർ മിത്ര എന്നിവർ സംസാരിച്ചു.

Leave a Reply