ജൂൺ 21 അന്താരാഷ്ട്രയോഗ ദിനം ആചരിച്ചു
1 min read
BJP ആലങ്ങാട് ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നൽകി . ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ എസ് ഉദയകുമാർ ഈസ്റ്റ് ഏരിയ പ്രസിഡന്റ് കെ ആർ രതീഷ് ജനറൽ സെക്രട്ടറി സുരേഷ് സെക്രട്ടറിമാരായ ഇഎസ് രാജേഷ് സിനി ഗിരീഷ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹരീഷ് കുമാർ കരുമാല്ലൂർ മണ്ഡലം സെക്രട്ടറി സീനസുഭാഷ് എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു