June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കോൺഗ്രസ് ധർണ നടത്തി

1 min read
kerala pradesh congress committee members list

നരേന്ദ്രമോദിയുടെ ഗവൺമെന്റ് ED യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്നതിനെതിരെ , ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊങ്ങോർപ്പിള്ളി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. എഐസിസി അംഗം ശ്രീ കെ പി ധനപാലൻ EX MP ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് സെക്രട്ടറി പി. എസ്. സുബൈർഖാൻ അധ്യക്ഷനായി. DCC സെക്രട്ടറി കെ. വി പോൾ, ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, പി. കെ.സുരേഷ് ബാബു, സെബാസ്റ്റ്യൻ വേവുകാട്, എന്നിവർ പ്രസംഗിച്ചു

Leave a Reply