September 20, 2022

ALANGAD NEWS

ALANGAD VARTHAKAL

നെറ്റ്ബോൾ ഫുട്ബോൾ പരിശീലന ക്യാമ്പ്

1 min read

ആലങ്ങാട് കെ.ഇ.എം. ഹൈസ്കൂളിൽ നെറ്റ്ബോൾ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത് അംഗം കെ വി രവീന്ദ്രൻ ഉത്ഖാടനം ചെയ്തു . ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെന്റ് രമ്യ തോമസ് പഞ്ചായത്ത് അംഗങ്ങളായ എൽസ ജേക്കബ് , പി ആർ ജയകൃഷ്ണൻ , സ്‌കൂൾ മാനേജർ പി കെ ബാലകൃഷ്ണൻ ഹെഡ്മിസ്ട്രസ് പി ആർ നിമ്മി , കായികാധ്യാപകൻ എം പി ബെന്നി പിടിഎ പ്രെസിഡെന്റ് എ എ നൗഷാദ് പി എസ് ജഗതീശൻ ജൂഡോ പീറ്റർ എന്നിവർ സംസാരിച്ചു