വിജയാഹ്ലാദ പ്രകടനം നടത്തി
1 min read
തൃക്കാക്കരയിൽ ഉമാ തോമസ് വിജയിച്ചതിന് ആലങ്ങാട് മണ്ഡലം കോൺഗ്രസ് ഐ കമ്മറ്റിയുടെ നേതൃത്വത്തിൽ നീറിക്കോട് പീടികപടിയിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്നു നടന്ന പൊതുസമ്മേളനവും, മധുരപലഹാര വിതരണവും നടന്നു. ഡി. സി. സി സെക്രട്ടറി കെ. വി. പോൾ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിൽ തിരുവാല്ലൂർ അധ്യക്ഷനായി. കരുമാലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ബാബു മാത്യു മുഖ്യപ്രഭാഷണം നടത്തി, പി. എസ്. സുബൈർ ഖാൻ, എം. പി റഷീദ്, ഗർവാസീസ് പി മാനാടൻ, ജോയ് കൈതാരൻ, ജോർജ് അഗസ്റ്റിൻ, റോജിൻദേവസി,പി. വി. മോഹനൻ, ബിനു കരിയാട്ടി