June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

ANNOUNCEMENTS

  • രക്തദാനം മഹാദാനം – Save lives,donate blood ലൂർദ്ദ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ KCYM കുന്നേൽ പള്ളിയും കെസിഎം പറവൂർ ഫൊറോനയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 26-06-2012 നു നടക്കുന്നു .താത്പര്യം ഉള്ളവർ സാധിക്കുകയാണെങ്കിൽ ഇതിലെ നമ്പറിൽ വിളിച്ച് റെജിസ്ടർ ചെയ്യുക. സ്ഥലം , ഇൻഫന്റ് ജീസസ് ചർച്ച് കുന്നേൽ 9995645327 984768558 TIME:09.00 AM TO 01.00 PM
  • 14 – ജൂൺ – 2022 – അധ്യാപക ഒഴിവ് – കൊങ്ങോർപ്പിള്ളി സർക്കാർ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വറൽ സയൻസ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 15 – ജൂൺ – 2022 ബുധനാഴ്ച രാവിലെ 11-ന്.
  • 12 – ജൂൺ – 2022 – ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ ഉൽപാദിപ്പിച്ച കരിമീൻ കുഞ്ഞുങ്ങൾ കരുമാലൂർ പുതുക്കാട് തൈത്തറ കടവിലുള്ള കരിമീൻ വിത്തുൽപാദന സംഘം വഴി വിൽപനയ്ക്ക്. 8547721150
  • ആത്മഹത്യാ പ്രതിരോധരംഗത്ത് 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പറവൂർ പ്രതീക്ഷ ഫൗണ്ടേഷൻ ട്രസ്റ്റിൽ വൊളന്റിയർ ആകാൻ അവസരം . ആഴ്ചയിൽ ഒരുദിവസം നാലുമണിക്കൂറെങ്കിലും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. വിവരങ്ങൾക്ക് ഫോൺ: 9847444064.
  • ആലങ്ങാട് KEMHS 88 SSLC Batch Watsapp group ൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള 1988 Batch ലെ സഹപാഠികൾക്ക് താഴെ കൊടുത്തിരിക്കുന്ന Link മുഖാന്തിരം Group ൽ Join ചെയ്യാവുന്നതാണ്
  • https://chat.whatsapp.com/ECsNX6HiaJ4ESlp9iDgjCO